ഉ​ത്ര കേ​സ് : അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഡിജിപിയു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​രം

For full experience, Download our mobile application:
Get it on Google Play

അടൂർ : അ​പൂ​ർ​വങ്ങ​ളി​ൽ അ​പൂ​ർ​വമാ​യ അ​ഞ്ച​ൽ ഉ​ത്ര വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​രം. മി​ക​ച്ച രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ ചാ​ർ​ജ് സ​മ​ർ​പ്പി​ച്ച ഉ​ത്ര കൊ​ല​ക്കേ​സി​ന്റെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​ണ് ഡിജിപി​യു​ടെ കാ​ഷ് അ​വാ​ർ​ഡും അനുമോദന​വും ല​ഭി​ച്ച​ത്.

കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​മധുസൂദനൻ, ക്രൈം​ബ്രാ​ഞ്ച് ഡിവൈഎ​സ്പി എ.​അ​ശോ​ക​ൻ, അ​ന്വേ​ഷ​ണ സം​ഘാം​ഗ​മാ​യി​രു​ന്ന നേ​മം സി.ഐ. അ​നൂ​പ് കൃ​ഷ്ണ, കൊ​ല്ലം സി​റ്റി ക്രൈം​ബ്രാ​ഞ്ചി​ലെ എ​സ്​.ഐ. അ​നി​ൽ​കു​മാ​ർ, കു​ന്നി​ക്കോ​ട് എ​സ്ഐ. ര​മേ​ശ് കു​മാ​ർ, ക്രൈം ​ബ്രാ​ഞ്ചി​ലെ മ​നോ​ജ് കു​മാ​ർ, സ​ജീ​ന, മു​രു​ക​ൻ, അ​നി​ൽ​ കു​മാ​ർ, നി​ക്സ​ൺ ചാ​ൾ​സ്, ഷീബ.​റ്റി, ഇ​ന്ദു.​എ, മി​നി​മോ​ൾ, ഷീ​ബ.​എ, മി​ർ​സ.​ജെ, പ്ര​വീ​ൺ, അ​ഖി​ൽ പ്ര​സാ​ദ്, ജി​ല്ലാ സൈ​ബ​ർ​സെല്ലിലെ മ​ഹേ​ഷ് മോ​ഹ​ൻ, സ്കോ​ഡ് അം​ഗ​ങ്ങ​ളാ​യ ശി​വ​ശ​ങ്ക​ര​പി​ള്ള, അ​ജ​യ​കു​മാ​ർ, സ​ജി ജോ​ൺ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ആ​ഷി​ർ കോ​ഹൂ​ർ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​ണ് ഇ​പ്പോ​ൾ ഡിജിപി ലോക്നാ​ഥ് ബെ​ഹ്റ ക​മ​ന്‍റേ​ഷ​നും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ച​ത്. കാ​ഷ് അ​വാ​ർ​ഡാ​യി കി​ട്ടി​യ തു​ക ടീം ​അം​ഗ​ങ്ങ​ൾ‌ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...