പാമ്പിനെ എടുത്ത് സൂരജ് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിച്ചു ; ഡിഎന്‍എ പരിശോധനാഫലം പുറത്ത് 

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവായ സൂരജിനെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്‍റെ ഡിഎന്‍എ പരിശോധനാഫലമാണ് സൂരജിനെതിരെ പുതിയ തെളിവായിരിക്കുന്നത്.

മൂര്‍ഖന്‍ പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് പാമ്പിന്‍റെ ഡിഎന്‍എ പരിശോധനാ ഫലവും. കൊത്തിയപ്പോഴുണ്ടായ മുറിവുകളിലല്ലാതെ ഉത്രയുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്‍റെ ഡിഎന്‍എ സാന്നിധ്യമില്ലെന്നാണ് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കവിരിയും ഉള്‍പ്പെടെ ഡിഎൻ എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...