ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ത​പോ​വ​ന്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ ഞാ​യ​റാ​ഴ്ച മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു​വീ​ണു രൂ​പ​പ്പെ​ട്ട മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി.

കാ​ണാ​താ​യ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ത​പോ​വ​ന്‍-​വി​ഷ്ണു​ഗ​ഡ് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ട​ണ​ലി​ല്‍ മു​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി​യ​താ​യു​ള്ള വി​വ​ര​ത്തി​ന്റെ  അടിസ്ഥാനത്തില്‍ ട​ണ​ല്‍ തു​ര​ന്ന് ഉ​ള്ളി​ലേ​ക്കു ക​യ​റാ​നു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന്റെ  പ​ഴ​യ ഫോ​ട്ടോ​ക​ളു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ര​ച്ചി​ല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...