ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ലക്നൗവിലെ മേധാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വെച്ച് പെട്ടെന്ന് ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതാണ് അദ്ദേഹം ബോധരഹിതനാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് അദ്ദേഹത്തിന് നെഞ്ചുവേദനയും തലചുറ്റലും അനുഭവപ്പെട്ടിരുന്നതായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ ഡോക്ടർമാരോട് വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ അദ്ദേഹം ഐസിയുവിൽ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നേരത്തെ കോൺഗ്രസ് സംഘടിപ്പിച്ച ഡോക്ടർമാരുടെയും അധ്യാപകരുടെയും പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനിടെ അദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹം ബോധരഹിതനായി വീണത്. ഉടൻ തന്നെ വീട്ടിലെ ജീവനക്കാരും കൂടെയുണ്ടായിരുന്നവരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....