സർക്കാർ വക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആർടിപിസിആർ ടെസ്റ്റ് നിർത്തിയത് വഴി സ്വകാര്യ ലാബിന് ചാകര

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ സർക്കാർ തല ഏക സിഎഫ്എൽടിഎസ്സ് പ്രവർത്തിക്കുന്ന ഉഴവൂരിലെ ഡോ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആർടിപിസിആർ ടെസ്റ്റ് നിർത്തിയത് വഴി സ്വകാര്യ ലാബുകളാണ് കൊള്ളലാഭം കൊയ്യുന്നത്. സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ ആർടിപിസിആർ പരിശോധന തികച്ചും സൗജന്യമാണ്. ഡോ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ കോവിഡ് രോഗ നിർണ്ണയം നടത്താൻ കിലോമീറ്റർ അകലെയുള്ള പാലാ താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തണം.

ഉഴവൂരിലെ സർക്കാർ ആശൂപത്രി പരിധിയിൽ കോവിഡ് ആർടിപിസിആർ പരിശോധന നടത്തുവാൻ സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും മാത്രമേ ഉള്ളൂ. അടിയന്തരമായി ഉഴവൂർ സർക്കാർ വക ഡോ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആർടിപിസിആർ പരിശോധന എത്രയും വേഗത്തിൽ പുനരാരംഭിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഉഴവൂരിലെ പൗരസമിതി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍ ട്രെയിനിലയച്ചു

0
ചെന്നൈ: സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍...

നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച

0
കോഴിക്കോട്: നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത്...

പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പിവി അൻവർ

0
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നാലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ...

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

0
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ....