ഉഴവൂര്‍ സെന്‍റ് ജോവാനസ് യുപി സ്കൂളിന്‍റെ 118 മത് വാര്‍ഷികാഘോഷo മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉഴവൂര്‍ : ഉഴവൂരില്‍ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെന്‍റ് ജോവാനസ് യുപി സ്കൂളിന്‍റെ 118 മത് വാര്‍ഷികാഘോഷവും 32 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സീനിയര്‍ അധ്യാപിക ജെസ്സി എബ്രഹാമിന് യാത്രയയപ്പ് സമ്മേളനവും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പാരീഷ് ഹാളില്‍ വര്‍ണ്ണാഭമാര്‍ന്ന ചടങ്ങുകളോടെ സംഘടിപ്പിച്ചു.

കോട്ടയം കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയുടെ സെക്രട്ടറി റവ.ഡോ.തോമസ് പുതിയകുന്നേലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹ പ്രഭാഷണവും, രാമപുരം എ.ഇ.ഒ. കെ.കെ. ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. തങ്കച്ചന്‍ , എം പി ടി എ പ്രസിഡന്‍റ് ദീപ സുദീപ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി., അസിസ്റ്റന്റ് . വികാരി ഫാ. എല്‍ബിന്‍ തിരുനെല്ലിപ്പറമ്ബില്‍ കുട്ടികള്‍ക്കുളള വിവിധ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ സി. മത്തിയാസ് എസ്.വി.എം. ഹെഡ്മിസ്ട്രസ് റവ. സി. പ്രദീപ എസ് വി എം , സ്റ്റാഫ് സെക്രട്ടറി ജോസിനി സി. ബേബി, സ്കൂള്‍ ലീഡര്‍ കുമാരി എയ്ഞ്ചലിന ആര്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...