ദക്ഷിണാഫ്രിക്ക : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു. 128 വയസ്സായിരുന്നു. 1894ലാണ് ജോഹന്ന ജനിച്ചത്. 1914ല്‍ ഒന്നാം ലോകമഹായുദ്ധവും 1939ല്‍ രണ്ടാം ലോകമഹായുദ്ധവും സ്പാനിഷ് ഫ്ലൂ മുതല്‍ കൊറോണ പകര്‍ച്ചവ്യാധിക്കും ഒക്കെ സാക്ഷിയായ വ്യക്തിയാണ് ജോഹന്ന. ഇരുവര്‍ക്കും 7 കുട്ടികളുണ്ട്. 50 ലധികം മരുമക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമടങ്ങുന്നതാണ് ജോഹന്നയുടെ കുടുംബം . ജോഹന്നയുടെ പേര് ഗിന്നസ് ബുക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതിലൂടെ അവര്‍ക്ക് ബഹുമതി ലഭിക്കുമെന്നും ജോഹന്നയുടെ ബന്ധുക്കള്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു ; വയസ്സ് 128 !
Recent News
Advertisment