കെ റെയില്‍ കേന്ദ്രം അനുമതി നല്‍കില്ല, കമ്മീഷന്‍ തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയില്‍ നടപ്പിലാക്കാന്‍ യാതൊരു കാരണവശാലും കേന്ദ്രം അനുമതി നല്‍കില്ലെന്നറിഞ്ഞിട്ടും കമ്മീഷന്‍ തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘നടപ്പിലാകില്ലെന്ന് അറിയാമെങ്കിലും കമ്മീഷന്‍ വാങ്ങിപ്പോയതിനാല്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സാമൂഹ്യാഘാത പഠനം നടത്താന്‍ സാധിക്കില്ലെന്നാണ് ഏജന്‍സി പറയുന്നത്. എന്നാല്‍ എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ വാശിപ്പിടിക്കുന്നത്. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയല്ല സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുന്നതെന്ന് വിലയിരുത്തേണ്ടി വരും. സാമൂഹ്യാഘാത പഠനം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ പദ്ധതി നിര്‍ത്തി വയ്ക്കുകയാണ് ചെയ്യേണ്ടത്. പദ്ധതിയ്ക്ക് കേന്ദ്രം ഒരിക്കലും അനുമതി നല്‍കില്ലെന്നും’ വി മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...