ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ഗ​വ​ര്‍​ണ​ര്‍ പ​ല നേ​താ​ക്ക​ളെ​യും മ​ത​മേ​ധാ​വി​ക​ളെ​യു​മൊ​ക്കെ പോ​യി ക​ണ്ടി​ട്ടു​ണ്ട്. കൊ​ളോ​ണി​യ​ല്‍ ശൈ​ലി ഗ​വ​ര്‍​ണ​ര്‍ തു​ട​ര​ണ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്തി​നാ​ണ്. എ​ന്ത് ചെ​യ്താ​ലും കു​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക്കൂ​ട്ടി​ലാ​ണ്.​ ഗ​വ​ര്‍​ണ​റു​ടെ ആ​രോ​പ​ണ​ത്തി​നു മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഗ​വ​ര്‍​ണ​റെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് മൗ​നാ​നു​വാ​ദം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് വേ​ണം മ​ന​സി​ലാ​ക്കാ​ന്‍. ഗ​വ​ര്‍​ണ​ര്‍ പ​രാ​തി കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. സ്വ​യം കേ​സെ​ടു​ക്ക​ണം. ഗ​വ​ര്‍​ണ​ര്‍ ബി​ല്ല് ഒ​പ്പി​ടി​ല്ലെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞ​ത് താ​ന്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...