സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചു : വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചു. മുഖ്യമന്ത്രിയുടെ ജോലി സംസാരിക്കലല്ല. അക്രമികള്‍ക്ക് എല്ലാം ചെയ്യാനുള്ള അവസരം നൽകിയിട്ട് സംസാരിക്കുന്നതില്‍ എന്ത് കാര്യം? അക്രമം നടക്കുമ്പോൾ ഇന്‍റലിജൻസ് മേധാവി എന്ത് ചെയ്തു? അക്രമം നടത്താൻ മുഴുവൻ ഒത്താശയും ചെയതു കൊടുത്തു.

പ്രസ്താവന അല്ല പ്രവർത്തിക്കുകയാണ് വേണ്ടത്. സി പി എം സംസ്ഥാന സെക്രട്ടറി രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് നോക്കണം. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനം ആഭ്യന്തര വകുപ്പിന്‍റെ കൈവശം കിട്ടുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എടുക്കേണ്ട തീരുമാനമാണ്. ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...