ആലപ്പുഴ : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ 16ന് രാവിലെ 10മണിക്ക് പ്രിന്‍സിപ്പലിന് മുന്‍പാകെ ഹാജരാകേണ്ടതാണ്.
ഫസ്റ്റ് ക്ലാസ് ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്/ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനിയറിംഗ്. കമ്ബ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ്, കമ്ബ്യൂട്ടര്‍ റിപ്പയറിംഗ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും, സിസിഎന്‍എ/ എംസിഎസ്‌ഇ എന്നിവയില്‍ യോഗ്യത ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
വിശദവിവരത്തിന് ഫോണ്‍: 8547005083.