അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനം പന്തളം ബിആർസി ഹാളിൽ പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഉഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ പ്രകാശ് കെ.ജി. കുമാർ, സീനത്ത്, ഡി. ഗംഗ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലയിലെ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ പഠിപ്പിക്കുന്ന മുഴുവൻ ഹൈസ്‌കൂൾ അധ്യാപകർക്കും പന്തളം, ആറന്മുള സബ് ജില്ലകളിലെ ഒന്ന്, രണ്ട് ക്ലാസുകളിലേയും അടൂർ,

പന്തളം സബ് ജില്ലകളിലെ യുപി ഗണിതം, മലയാളം, ഇംഗ്ലീഷ് അധ്യാപകർക്കുമാണ് അഞ്ചുദിവസത്തെ പരിശീലനം നൽകുന്നത്. പുതിയ പാഠപുസ്തകങ്ങളിലെ നൂതനാശയങ്ങൾ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആകർഷകമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും സമഗ്ര ഗുണമേന്മ വർഷത്തിൽ ഓരോ കുട്ടികളെയും ഓരോ യൂണിറ്റായി കണ്ടുകൊണ്ട് അവർക്ക് നേടേണ്ട ശേഷികൾ പരിചയപ്പെടുത്തുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളി ദ്രോഹ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുകയും മഹാത്മ ഗാന്ധി ദേശീയ തൊഴിപ്പ് പദ്ധതി പുന:സ്ഥാപിക്കുകയും...

0
പത്തനംതിട്ട : തൊഴിലാളി ദ്രോഹ ലേബർ കോഡുകള്‍ പിൻവലിക്കുകയും മഹാത്മ ഗാന്ധി...

ഇ-കെവൈസി ആഗസ്റ്റ് 15-നകം പൂർത്തിയാക്കിയില്ലെങ്കിൽ സിലിണ്ടർ വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

0
കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ്...

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുൻ ചെയർമാൻ എൽ ഖിയാങ്‌ടെയെ സി ഐ...

0
റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ (ജെ പി എസ് സി)...

വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ...

0
അടൂർ: അടൂരിലെ വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട്...