പത്തനംതിട്ടയില്‍ 90ല്‍ 83 കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ മുടങ്ങി ; കോട്ടയത്ത് പോലീസും ജനങ്ങളും തമ്മില്‍ വാക്കേറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ 90 കേന്ദ്രങ്ങളില്‍ 83 ഇടത്തും വാക്‌സിനേഷന്‍ മുടങ്ങി. ഏഴ് കേന്ദ്രങ്ങളില്‍ അവശേഷിക്കുന്നത് 3500 ഡോസ് മാത്രമാണ്.

കോട്ടയത്ത് വാക്‌സിനേഷന്‍ ക്യാമ്പില്‍ ടോക്കണ്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി. ബേക്കര്‍ സ്‌കൂളിലെ ക്യാമ്പിലാണ് തുടര്‍ച്ചയായി മൂന്നാംദിവസവും തിരക്ക്. രജിസ്റ്റര്‍ ചെയ്യാതെയും ആളുകളെത്തി. വാക്‌സീന്‍ എടുക്കേണ്ടവര്‍ രജിസ്റ്റര്‍ ചെയയ്ണമെന്ന് നിബന്ധന ഉണ്ടായിരുന്നു.

6.30 മുതല്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയതുമില്ല. പോലീസിന്റെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. ഇതിന്റെ പേരില്‍ ജനങ്ങളും പോലീസും തമ്മില്‍ വാക്കറ്റം ഉണ്ടായി. അതിനിടെ സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ കോവിഡ് വാക്‌സീന്‍ ക്യാമ്പും മാറ്റിവെച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ച് ഡൽഹി...

0
ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം...

ലേക്‌ഷോറിന് പിന്നാലെ രാജഗിരിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നു

0
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ...

അടൂരിലെ ഷെഹ്‌നയുടെ മരണം : ആൺസുഹൃത്ത് അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി...

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...