രാജ്യത്ത് വാക്‌സിനെടുക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ പിന്നോട്ടു പോകുന്നു കണക്കുകള്‍ ; കാരണങ്ങള്‍ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ആയിരം പുരുഷന്മാര്‍ വാക്സിനെടുക്കുമ്ബോള്‍ 854 സ്ത്രീകള്‍ക്ക് മാത്രമേ വാക്സിനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

കണക്ക് പ്രകാരം രാജ്യത്താകെയുള്ള സ്ത്രീകളില്‍ ഇരുപത്തി മൂന്ന് ശതമാനമാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്. ആകെ പുരുഷന്മാരുടെ 25 ശതമാനത്തിന് വാക്സീന്‍ ലഭിച്ചു കഴിഞ്ഞു. കേരളം, ആന്ധ്ര, ഛത്തീസ്ഗഡ് ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും വാക്സീന്‍ സ്വീകരിച്ച പുരഷന്മാരെക്കാള്‍ കുറവാണ് സ്ത്രീകളുടെ എണ്ണം.

വാക്സിനെടുത്ത് പനി പിടിച്ച്‌ കിടന്നാല്‍ വീട്ടില്‍ ആര് ഭക്ഷണമുണ്ടാക്കും, ജോലി തരിക്കിനിടയില്‍ വാക്സിനെടുക്കാന്‍ കഴിഞ്ഞില്ല, കൈയ്യില്‍ സ്മാര്‍ട്ട് ഫോണില്ല ഇങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാണ് വാക്സീന്‍ എടുക്കാത്തതിന് സ്ത്രീകള്‍ക്ക് പറയാനുള്ളത്. ആര്‍ത്തവ ദിവസങ്ങളില്‍ വാക്സീന്‍ സ്വീകരിക്കരുത്, ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ വാക്‌സിനെടുക്കരുത് തുടങ്ങിയ തെറ്റായ പ്രചാരണങ്ങളും ഇതിന് കാരണമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...