ലക്ഷ്യമിട്ടതിനേക്കാള്‍ രാജ്യത്തെ വാക്സിന്‍ ഉത്പാദനം കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ പ്രതീക്ഷിച്ച രീതിയില്‍ വാക്സിന്‍ ഉത്പാദനം നടക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിവിധ വാക്സിനുകള്‍ ഉള്‍പ്പെടുത്തി 146 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ച മുമ്പ്  പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇത് സാധ്യമാകില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ അഞ്ചു മാസത്തില്‍ ഉത്പാദിപ്പിക്കുന്ന 146 കോടി ഡോസ് വാക്സിനുകളില്‍ 750 ദശലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വരുന്ന ജൂലൈയില്‍ മാത്രമാണ് ഈ വാക്സിന്റെ  നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ 100 ദശലക്ഷം മുതല്‍ 110 ദശലക്ഷം വരെ ഡോസ് മാസത്തില്‍ ഉത്പാദിപ്പിക്കുന്ന ശേഷിയില്‍ എത്തുവെന്നാണ് റിപ്പോര്‍ട്ട്. അത് സമീപഭാവിയില്‍ വര്‍ദ്ധിപ്പിക്കാനും ഇടയില്ല. അപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡോസുകളില്‍ നിന്നും 27 ശതമാനം കുറവായിരിക്കും എന്നും  റിപ്പോര്‍ട്ട് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...