ആരോഗ്യം കൂടുതൽ കരുത്തുറ്റ കരങ്ങളിൽ ; നേട്ടങ്ങൾ പറഞ്ഞ് – നന്ദി പറഞ്ഞ് കെ.കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷം തനിക്ക് ലഭിച്ചത് വലിയ പിന്തുണയാണെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അഞ്ച് വർഷക്കാലത്തെ ആരോഗ്യവകുപ്പിന്റെ  നേട്ടങ്ങളെണ്ണിപ്പറഞ്ഞ കെ.കെ ശൈലജ ആരോഗ്യവകുപ്പ് കൂടുതൽ കരുത്തുറ്റ കരങ്ങളിലേക്കാണ് എത്തുന്നതെന്ന സന്തോഷത്തോടെ എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. രാവിലെ നിപ രോഗബാധ പടരുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ലിനിയെക്കുറിച്ചുള്ള ഓർമക്കുറിപ്പും കെ കെ ശൈലജ പങ്കുവച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...