സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം ; ബാക്കിയുള്ളത് രണ്ടു ലക്ഷം ഡോസ് മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ന് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ നാളെ മുതല്‍ കുത്തിവയ്പ് മുടങ്ങുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. രണ്ടു ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുളളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്തി. നാലര ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്കി.

സംസ്ഥാനം വാക്‌സിന്‍ പൂഴ്ത്തി വയ്ക്കുകയാണെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. വാക്‌സിന്‍ കുറവുകാരണവും അവധി ദിനമായതിനാലും കുത്തിവയ്പ് കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഇതുവരെ ഒരു കോടി 28 ലക്ഷം പേര്‍ ഒന്നാം ഡോസ് വാക്‌സിനും 55 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...