വെള്ളാള ആര്‍ട്സ് ആന്റ് കൾചറല്‍ ഫൗണ്ടേഷന്‍ ഒന്നാം വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വെള്ളാള ആര്‍ട്സ് ആന്റ് കൾചറല്‍ ഫൗണ്ടേഷന്‍ ഒന്നാം വാര്‍ഷിക ആഘോഷം തണ്ണിത്തോട് ഉപസഭാഹാളില്‍ പന്തളം രാജകൊട്ടാര പ്രതിനിധി എച്ച് എച്ച് ശശികുമാരവര്‍മ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എല്‍ ഓമനകുട്ടിയമ്മ അദ്ധ്യക്ഷത വഹിച്ചു. സീരിയല്‍ സിനി ആര്‍ടിസ്റ്റ് സോപാനം ശ്രീകുമാര്‍ കെ വി എം എസ് കോന്നി യൂണിയന്‍ പ്രസിഡന്റ് പി ആര്‍ ശ്രീകുമാറിന് നല്‍കി മാഗസിന്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി ശിവന്‍പിള്ള പുരസ്കാര വിതരണം നടത്തി.

രക്ഷാധികാരി റിട്ട സുബേദാര്‍ മേജര്‍ ഷണ്മുഖന്‍പിള്ള മുഖ്യ പ്രഭാഷണം നടത്തി. കെ വി എം എസ് കോന്നി യൂണിയന്‍ സെക്രട്ടറി മാതേരു മണ്ണില്‍ ശശികുമാര്‍, വൈസ് പ്രസിഡന്റ് അജയന്‍പിള്ള, 86ാം നമ്പര്‍ ഉപസഭാ പ്രസിഡന്റ് പി ആര്‍ രാമചന്ദ്രന്‍പിള്ള, ഉപസഭ സെക്രട്ടറി പി സി ഗോപാലകൃഷ്ണന്‍, പ്രോഗ്രാം ഓര്‍ഗനൈസര്‍ അമ്പിളി ഷണ്മുഖം, സതീഷ്കുമാര്‍ വടശേരിക്കര, ട്രഷറാര്‍ എസ് ജയഗോപാല്‍, സെക്രട്ടറി മഹേശ്വരി പി എസ്, അനിത കരകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....