വടകര താലൂക്ക് ഓഫീസിന് തീയിട്ട പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കു മാറ്റി

For full experience, Download our mobile application:
Get it on Google Play

വടകര : താലൂക്ക് ഓഫീസിന് തീയിട്ട കേസിലെ പ്രതി ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിമാൻഡിൽ കഴിയുന്ന പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.
വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ട് വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴിക്കോ​ട് മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ലും പ്ര​തി​യെ പ്ര​വേ​ശി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ കു​തി​ര​വ​ട്ടം മാ​ന​സി​ക​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് തീ​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്ക​ഴി​ഞ്ഞ 19നാ​യി​രു​ന്നു പ്ര​തി സ​തീ​ഷ് നാ​രാ​യ​ണ​നെ വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നു മു​ൻപും പ്ര​തി താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് തീ​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. തീ​വെ​യ്പ്പ് കേ​സി​ൽ പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാ​ൻ തു​ട​ങ്ങു​ന്നി​ടെ​യാ​ണ് പ്ര​തി​യെ മാ​ന​സി​ക​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാമിലധികം എംഡിഎംഎ പിടികൂടി

0
എറണാകുളം: ജില്ലയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാമിലധികം എംഡിഎംഎ പിടികൂടി....

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

0
കര്‍ണാടക: തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ...

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും പരിഹസിച്ച നടൻ കൃഷ്ണകുമാറിനെ ട്രോളി ചന്തു സലിംകുമാർ

0
കൊച്ചി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...