കുമ്പഴ വടക്ക് – വടക്കേ ചെരുവില്‍ കുഞ്ഞുമോന്‍(68) നിര്യാതനായി ; സംസ്കാരം ബുധനാഴ്ച 

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : കുമ്പഴ വടക്ക് വടക്കേ ചെരുവില്‍ കുഞ്ഞുമോന്‍(68) നിര്യാതനായി. സംസ്കാരം ബുധനാഴ്ച  കുമ്പളാംപൊയ്ക ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ – ഏലിയാമ്മ, മകള്‍ സീന (സ്റ്റാഫ് നേഴ്സ് , അല്‍സലാം ഹോസ്പിറ്റല്‍), മരുമകന്‍ ഷിബു മൈലപ്ര (ഓഡിയോ വിഷ്വല്‍ ഡിസൈനര്‍, റോയല്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, കുവൈറ്റ്‌), കൊച്ചുമക്കള്‍ – ഗോഡ്വിന്‍, ജോന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...