പത്തനംതിട്ട : കുമ്പഴ – വടക്കുപുറത്ത് പുലിയെ കണ്ടതിനെ തുടര്‍ന്ന് രാത്രിയില്‍ തിരച്ചില്‍ നടക്കുന്നു. ശങ്കരത്തില്‍ പടിയിലാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തിയാണ് തിരച്ചിലിന് നേത്രുത്വം കൊടുക്കുന്നത്. രാത്രിയില്‍ ആരും പുറത്തിറങ്ങരുതെന്നും വനപാലകര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുമ്പഴ – വടക്കുപുറത്ത് പുലിയെ കണ്ടതിനെ തുടര്‍ന്ന് രാത്രിയില്‍ തിരച്ചില്‍ നടക്കുന്നു
RECENT NEWS
Advertisment