മലയാലപ്പുഴ ക്ഷേത്രത്തിന് സമീപം പൂജാ സാമഗ്രികൾ വിൽക്കുന്ന കട കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തിന് സമീപം പൂജാ സാമഗ്രികൾ വിൽക്കുന്ന കട കത്തി നശിച്ചു. മലയാലപ്പുഴ സ്വദേശി പ്രവീണിന്റെ  കടയ്ക്കാണ് തീ  പിടിച്ചത്. കട അടച്ച ശേഷമായിരുന്നത് കൊണ്ട് ആളപായമില്ല. സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീ അണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

https://www.facebook.com/mediapta/videos/572840726945947/

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...