വടശ്ശേരിക്കര : സി.ഐ.എസ്.എഫ് റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടര്‍ വടശ്ശേരിക്കര പതാലില്‍ രാജു ജോര്‍ജ്ജ് (66) നിര്യാതനായി. സംസ്കാരം പിന്നീട്. മേക്കൊഴൂര്‍ ചക്കിട്ടയില്‍ കുടുംബാംഗമായ ഓമനയാണ് ഭാര്യ. മക്കള്‍ – മഞ്ജു, രാജി (കുവൈറ്റ് സബാ മെറ്റേണിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്സ്). മരുമക്കള്‍ – വകയാര്‍ കൊല്ലംപടി പനച്ചികുന്നേല്‍ ബിനോയ് പി ജോണ്‍സണ്‍ (ദുബായ്), ചിറ്റാര്‍ കുന്നുംപുറത്ത് പ്രിന്‍സ് കോശി , കുവൈറ്റ് (ഡയറക്ടര്‍, ഈസ്റ്റിന്ത്യ ബ്രോഡ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്). ഫോണ്‍ – 94009 72637 (പ്രിന്‍സ്)
വടശ്ശേരിക്കര പതാലില്‍ രാജു ജോര്‍ജ്ജ് (66) നിര്യാതനായി
RECENT NEWS
Advertisment