വടശ്ശേരിക്കര പതാലില്‍ രാജു ജോര്‍ജ്ജ് (66) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : സി.ഐ.എസ്.എഫ് റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടര്‍ വടശ്ശേരിക്കര പതാലില്‍ രാജു ജോര്‍ജ്ജ് (66) നിര്യാതനായി. സംസ്കാരം പിന്നീട്. മേക്കൊഴൂര്‍ ചക്കിട്ടയില്‍ കുടുംബാംഗമായ ഓമനയാണ് ഭാര്യ. മക്കള്‍ – മഞ്ജു, രാജി (കുവൈറ്റ് സബാ മെറ്റേണിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്സ്). മരുമക്കള്‍ – വകയാര്‍  കൊല്ലംപടി പനച്ചികുന്നേല്‍ ബിനോയ് പി ജോണ്‍സണ്‍ (ദുബായ്), ചിറ്റാര്‍ കുന്നുംപുറത്ത് പ്രിന്‍സ് കോശി , കുവൈറ്റ് (ഡയറക്ടര്‍, ഈസ്റ്റിന്ത്യ ബ്രോഡ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്). ഫോണ്‍ – 94009 72637 (പ്രിന്‍സ്)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...