അപകടത്തിലായ പാലം സുരക്ഷിതമാക്കുവാന്‍ പ്രമോദ് നാരായണന്‍ എം.എല്‍.എയുടെ അടിയന്തിര ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും അപകടത്തിലായ പാലം സുരക്ഷിതമാക്കുവാന്‍ റാന്നി എം.എല്‍.എ പ്രമോദ് നാരായണന്റെ അടിയന്തിര ഇടപെടല്‍. പഴവങ്ങാടി പഞ്ചായത്തിനെയും വടശ്ശേരിക്കര പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ഐത്തല മീമുട്ടുപാറ പാലത്തിന്റെ തുണുകളിൽ ആഞ്ഞിലിമരവും മാലിന്യങ്ങളും തടഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു.

ഇത് മൂലം പാലം അപകടകരമായി നില്‍ക്കുകയായിരുന്നു. മഴ തുടര്‍ന്നാല്‍ കൂടുതല്‍ എക്കല്‍ അടിഞ്ഞുകൂടി പാലം തകരാനും സാധ്യത ഏറെയായിരുന്നു. പ്രദേശവാസികള്‍ സ്ഥലം എം.എല്‍.എ പ്രമോദ് നാരായണനെ വിവരം അറിയിച്ചതോടെ അദ്ദേഹം ഉടന്‍തന്നെ സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...