കോവിഡ് : വൈക്കം എംഎല്‍എ ക്വാറന്റീനില്‍ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് എംഎല്‍എ ക്വാറന്റീനില്‍ പ്രവേശിച്ചു. വൈക്കം എംഎല്‍എ സി കെ ആശയാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ അധ്യാപികയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് എംഎല്‍എ അറിയിച്ചു.

അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പഠന വിവരം അന്വേഷിച്ച്‌ എത്തിയതിന്റെ പിറ്റേ ദിവസം വിദ്യാര്‍ത്ഥിനിക്ക് ടെലിവിഷന്‍ നല്‍കുന്ന പരിപാടി ഉണ്ടായിരുന്നു. അതില്‍ എംഎല്‍എയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ എംഎല്‍എ ക്വാറന്റീനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

പരിപാടിയില്‍ പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച അധ്യാപിക പുസ്തക വിതരണവും നടത്തിയിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ നൂറോളം പേര്‍ ഉള്ളതായും എല്ലാവരെയും കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...