വല്ലപ്പുഴ അക്രമം ; യുവാക്കളെ വെട്ടിപരിക്കേല്‍പ്പിച്ച പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : കഴിഞ്ഞ ഡിസംബറില്‍ വല്ലപ്പുഴയില്‍ രണ്ടു യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. ഒളിവിലായിരുന്ന പ്രതികളില്‍ അഞ്ചാം പ്രതി നെല്ലായ മലയില്‍ ഷാഹുല്‍ മിദാദ് (28) വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 6.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ച്‌ പോലീസിനെ അറിയിക്കുകയായിരുന്നു.

ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ കീഴില്‍ എസ്.ഐമാരായ ശ്രീകുമാര്‍, ബിന്ദുലാല്‍, ഓഫിസര്‍മാരായ ഷമീര്‍, രാജേഷ്, ജയരാജന്‍ എന്നിവരും പട്ടാമ്പിയുടെ ചാര്‍ജുള്ള തൃത്താല സി.ഐ വിജയകുമാറും ചേര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തി. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...