വന്ദേ ഭാരത് : ശബരിമല തീർത്ഥാടകർക്കും മലയോര മേഖലകളിലുള്ളവർക്കും പരിഗണന നൽകണം – എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വന്ദേ ഭാരത് ട്രെയിൻ സർവീസ് മലയോര മേഖലകളിൽ ഉള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ഉപകാരപ്പെടുന്ന നിലയിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിലോ യാത്രാ സൗകര്യം പരിഗണിച്ച് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്റ്റേഷനിലോ സ്റ്റോപ് അനുവദിക്കുന്നത് മലയോര മേഖലകളിൽ നിന്നുള്ള യാത്രക്കാർക്കും ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും ഉപകാരപ്പെടും.

സമീപ സ്റ്റേഷനുകളിലൂടെ വന്ദേ ഭാരത് എന്ന ട്രെയിൻ ഓടിപ്പോകുന്നു എന്നതല്ലാതെ സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് യാതൊരു ഗുണവും ഈ ട്രെയിൻ സർവീസ് കൊണ്ട് ലഭിക്കുന്നില്ല. മണ്ഡലകാലങ്ങളിൽ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ചെങ്ങന്നൂർ തിരുവല്ല റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കുന്നത്. കൂടാതെ ദീർഘദൂര യാത്രകൾക്ക് മലയോര മേഖലകളിലുള്ളവരും ഈ സ്റ്റേഷനുകളെ ആശ്രയിക്കുന്നു. ഇത്തരത്തിൽ ജനോപകാരപ്രദമായ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ച് ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...