രാജ്യത്തെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് രാം വന്‍ ഗമന്‍ പാതയിലും സര്‍വീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: രാജ്യത്തെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് രാം വന്‍ ഗമന്‍ പാതയിലും സര്‍വീസ് നടത്തും. വന്ദേ ഭാരത് എക്സ്പ്രസ് ഈ വര്‍ഷം തന്നെ ചിത്രകൂടില്‍ നിന്ന് അയോദ്ധ്യ, പ്രയാഗ് രാജ് എന്നീ നഗരങ്ങള്‍ വഴി ലക്‌നൗവിലേക്ക് സര്‍വീസ് നടത്തും. അഞ്ച് മണിക്കൂര്‍ കൊണ്ട് ചിത്രകൂടില്‍ നിന്നും സംസ്ഥാന തലസ്ഥാനത്ത് ട്രെയിന്‍ എത്തിചേരുന്ന തരത്തില്‍ സര്‍വീസ് നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ അയോദ്ധ്യ രാമക്ഷേത്ര തീര്‍ത്ഥാടനം കൂടുതല്‍ സുഖമമാകും. വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും സര്‍വീസ് നടത്തും. ഇതിനോടകം രാജ്യത്ത് 15 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയില്‍ സര്‍വീസ് നടത്തുന്ന പതിനഞ്ചാമത് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...