പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ തുണി സഞ്ചിയുമായി വനിതാവേദി

For full experience, Download our mobile application:
Get it on Google Play

അടൂർ : പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി തുണി സഞ്ചികളുമായി എത്തുകയാണ് ബ്രദേഴ്‌സ് വനിതാവേദി പ്രവർത്തകർ. വീട്ടിലെ ഉപയോഗശൂന്യമായ തുണികൾ ഉപയോഗിച്ച് സഞ്ചികൾ നിർമ്മിക്കാനുള്ള പരിശീലനം നേടി​യി​രി​ക്കുകയാണ് വനിതാവേദി അംഗങ്ങൾ. കുട്ടികളും അമ്മമാരും തലയിൽ ധരിക്കുന്ന ഹെയർ ബൺ ഉൾപ്പെടെയുള്ളവ പാഴ് വസ്ത്രങ്ങളിൽ നിന്ന് നിർമ്മിക്കാനും പരിശീലനം നൽകി. പരിശീലനം നേടിയവർ വാർഡിലെ മറ്റു വീടുകളിലുള്ളവരെയും തുണി സഞ്ചി നിർമ്മി​ക്കാൻ പഠി​പ്പി​ക്കും. പ്രവർത്തിപരിചയ അദ്ധ്യാപിക കൃഷ്ണശ്രീ നേതൃത്വം നൽകി. വനിതാവേദി സെക്രട്ടറി ജയലക്ഷ്മി.ടി​, ട്രഷറർ ചിന്നു വിജയൻ, വനിതാവേദി ഭാരവാഹികളായ ദർശന സന്തോഷ്, ജയശ്രീ.ജെ, രേഷ്മ മണിലാൽ, ബിന്ദുജ.ബി എന്നിവർ നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...