വനിതാലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വനിതാലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സുഹറ മമ്പാടിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി പി കുല്‍സുവിനേയും നസീമ ടീച്ചറെ ട്രെഷററായും തെരഞ്ഞെടുത്തു. ഷാഹിന നിയാസി(മലപ്പുറം), റസീന അബ്ദുല്‍ഖാദര്‍(വയനാട്), സബീന മറ്റപ്പിള്ളി(തിരുവനന്തപുരം), അഡ്വ.ഒ.എസ് നഫീസ(തൃശ്ശൂര്‍), പി. സഫിയ(കോഴിക്കോട്), മറിയം ടീച്ചര്‍(കോഴിക്കോട്), സാജിത നൗഷാദ്(എറണാകുളം) (വൈസ് പ്രസിഡണ്ടുമാര്‍), സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ധീന്‍, ഷംല ഷൗക്കത്ത്, മീരാ റാണി, സാജിദ ടീച്ചര്‍, ഷീന പടിഞ്ഞാറ്റേക്കര, ലൈല പുല്ലൂനി, (സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.

അഡ്വ.നൂര്‍ബീന റഷീദ്, ഖമറുന്നിസ അന്‍വര്‍, അഡ്വ.കെ.പി മറിയുമ്മ, ജയന്തി രാജന്‍, സീമ യഹ്യ ആലപ്പുഴ, അഡ്വ.റംല കൊല്ലം, റോഷ്നി ഖാലിദ് കണ്ണൂര്‍, അഡ്വ. സാജിദ സിദ്ധീഖ് എറണാകുളം, ജുബൈരിയ്യ ടീച്ചര്‍ ഇടുക്കി, സാബിറ ടീച്ചര്‍ പാലക്കാട്, ആയിഷ താഹിറ കാസര്‍ഗോഡ് എന്നിവര്‍ ഭാരവാഹികളെ കൂടാതെ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...