പത്തനംതിട്ട വനിത പോലീസ്‌ സ്‌റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല ആ​സ്ഥാ​ന​ത്ത്‌ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വ​നി​ത പോ​ലീ​സ്‌ സ്‌​റ്റേ​ഷ​ൻ കെ​ട്ടി​ട​വും പോ​ലീ​സ്‌ ക​ൺ​ട്രോ​ൾ റൂം ​പു​തി​യ കെ​ട്ടി​ട​വും മാ​ർ​ച്ച്‌ ആ​ദ്യ​വാ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ജി​ല്ല പൊ​ലീ​സ്‌ മേ​ധാ​വി​യു​ടെ ഓ​ഫി​സി​നു മു​ന്നി​ലാ​ണ്‌ 1. 48 കോ​ടി ചെ​ല​വി​ൽ മൂ​ന്ന്‌ നി​ല​യി​ലാ​യി വ​നി​ത സ്‌​റ്റേ​ഷ​ൻ കെ​ട്ടി​ടം. പ്ര​ത്യേ​ക ലോ​ക്ക​പ്പ്‌ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്‌. കെ​ട്ടി​ടം നി​ർ​മാ​ണം 2022ലാ​ണ്‌ തു​ട​ങ്ങി​യ​ത്‌.
ജി​ല്ല​യി​ലെ ഏ​ക വ​നി​ത പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ്‌ പ​ത്ത​നം​തി​ട്ട​യി​ലേ​ത്. ജി​ല്ല മു​ഴു​വ​നാ​ണ് ഇ​തി​ന്റെ അ​ധി​കാ​ര പ​രി​ധി. ജി​ല്ല​യി​ലെ സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ൾ, സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ന്റെ പ​രി​ധി​യി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും കൗ​ൺ​സ​ലി​ങ്, സ്‌​ത്രീ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണം എ​ന്നി​വ സ്‌​റ്റേ​ഷ​ന്റെ ചു​മ​ത​ല​യാ​ണ്‌.

പു​തി​യ കെ​ട്ടി​ട​ത്തി​ലെ താ​ഴ​ത്തെ നി​ല​യി​ൽ ലോ​ക്ക​പ്പ്‌ ഉ​ൾ​പ്പെ​ടെ ആ​റ്‌ മു​റി​ക​ളും ആ​റ്‌ ശു​ചി​മു​റി​ക​ളും ഉ​ണ്ട്. സ്‌​റ്റേ​ഷ​ൻ ഹൗ​സ്‌ ഓ​ഫി​സ​റു​ടെ മു​റി, വ​യ​ർ​ലെ​സ്‌ റൂം, ​പു​രു​ഷ​ൻ​മാ​ർ​ക്കും സ്‌​ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക ലോ​ക്ക​പ്പ്‌, വ​ർ​ക്ക്‌ റൂം, ​പൊ​തു​ശു​ചി​മു​റി, ശി​ശു​സൗ​ഹൃ​ദ മു​റി, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ശു​ചി​മു​റി, റി​സ​പ്‌​ഷ​ൻ ഏ​രി​യ എ​ന്നി​വ ഒ​രു​ക്കും. ഒ​ന്നാം നി​ല​യി​ൽ ഏ​ഴ്‌ മു​റി​ക​ളും മൂ​ന്ന്‌ ശു​ചി​മു​റി​ക​ളു​മു​ണ്ട്‌. ഇ​തി​ൽ കൗ​ൺ​സ​ലി​ങ് റൂം, ​ഡൈ​നി​ങ് ഹാ​ൾ എ​ന്നി​വ​യു​ണ്ട്‌. അ​ടു​ക്ക​ള, ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​ള്ള മു​റി, വി​ശ്ര​മ മു​റി, ക്രൈം ​ആ​ൻ​ഡ്‌ ക്രി​മി​ന​ൽ ട്രാ​ക്കി​ങ് നെ​റ്റ്‌​വ​ർ​ക്ക്‌ വി​ഭാ​ഗ​ത്തി​ന്റെ മു​റി​യും ഒ​രു​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം...

0
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി...