ആക്റ്റിവിസ്റ്റ് വരവരറാവുവിന് ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആരോഗ്യപരമായ കാരണത്താല്‍ ജാമ്യം അനുവദിക്കണമെന്ന ആക്റ്റിവിസ്റ്റ് വരവര റാവുവിന്റെ അപേക്ഷ അപഹാസ്യമാണെന്നും കോവിഡിന്റെയും വാര്‍ധ്യക്യത്തിന്റെയും പേരില്‍ അദ്ദേഹം ആനുകൂല്യം നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ ഐ എ ബോംബൈ ഹൈക്കോടതിയില്‍ പറഞ്ഞു.

എല്‍ഗാര്‍ പരിഷത്ത് നേതാവായ വരവരറാവു മാവോയിസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 81 കാരനായ കവിക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പൂര്‍ണാരോഗ്യവാനാണെന്നും പ്രത്യേക ചികിത്സയുടെ ആവശ്യമില്ലെന്നും എന്‍ ഐ എ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കവിയുടെ ജാമ്യാപേക്ഷ കള്ളമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. റാവുവിന് ജാമ്യത്തിന് അര്‍ഹതില്ലെന്നും ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ചെയ്ത് നല്‍കിയിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....