പത്തനംതിട്ട ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടന്ന വർണ്ണോൽസവം 2023 ജില്ലാതല വിജയികൾ
—
ലളിതഗാനം
—
എൽ.പി വിഭാഗം – ഒന്നാം സ്ഥാനം – ദേവനന്ദ എ.(ജി.എൽ.പി.എസ് ചൂരക്കോട്)
രണ്ടാം സ്ഥാനം – അളകനന്ദ എ (ജി. യു.പി.എസ് പുല്ലാട്)
—
യൂ.പി വിഭാഗം – ഒന്നാം സ്ഥാനം – നയന അനിൽ (എസ്.വി.ജി.എച്ച്.എസ്.എസ്,കിടങ്ങന്നൂർ)
രണ്ടാം സ്ഥാനം – അനന്യ വി.എ (ഗവ. യു.പി.എസ് പുല്ലാട്)
മൂന്നാം സ്ഥാനം – അജ്ഞലി പ്രകാശ് (സെന്റ് പീറ്റേഴ്സ് യു.പി.എസ്)
—
ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – ശ്രീലക്ഷ്മി പി.(എസ്.വി ഹൈസ്ക്കൂൾ,പുല്ലാട്)
രണ്ടാം സ്ഥാനം – അതുല്യ ശങ്കർ (ആർ.എച്ച്.എസ്.എസ്,കൊടുമൺ)
കഥാരചന
—
എൽ.പി വിഭാഗം
ഒന്നാം സ്ഥാനം – പാർവ്വതി വിനീത് (ഗവ.എൽ.പി.എസ്,കാവുംഭാഗം)
രണ്ടാം സ്ഥാനം – അരോൺ കെ.വി.(ജി.ഡബ്യൂ.എൽ.പി എസ്, നന്നുവക്കാട്,പത്തനംതിട്ട)
—
യു.പി. വിഭാഗം
ഒന്നാം സ്ഥാനം – ശ്രീലക്ഷ്മി എസ് (സെന്റ് മേരീസ് യു.പി.എസ്, കോഴിമല)
രണ്ടാം സ്ഥാനം – അനന്യ അജിത് (ജി.യു.പി.എസ്,മാന്തുക)
മൂന്നാം സ്ഥാനം – റിയ എൽസ റെജി (സെന്റ് മേരീസ് ജി.എച്ച്.എസ്,കോഴഞ്ചേരി)
—
ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – ദിയ സജി (എസ്.വി.ജി.എച്ച്.എസ്.എസ്,കിടങ്ങന്നൂർ)
രണ്ടാം സ്ഥാനം – അക്സ ആൻ എബ്രഹാം (എസ്.എൻ.എസി.വി എസ്.എച്ച്.എസ്,തിരുവല്ല)
മൂന്നാം സ്ഥാനം – ജെസ്ന എസ്.(എൻ.എസ്.എസ്.സ്കൂൾ, അടൂർ)
കവിതാ രചന
—
യു.പി.വിഭാഗം
ഒന്നാം സ്ഥാനം – അൻവിത പി (എം.റ്റി.എച്ച്.എസ്.എസ്, പത്തനംതിട്ട)
രണ്ടാം സ്ഥാനം – ജനിക സൈലേഷ് (സെന്റ് മേരീസ് യു.പി.എസ്,കോഴിമല)
മൂന്നാം സ്ഥാനം – ശിവഗംഗ പി.(ജി.ഡബ്യൂ.യു.പി.എസ്.തണ്ണിത്തോട്)
—
എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം – ശ്രദ്ധ സന്തോഷ് (ജി.എൽ.പി.എസ്,തോട്ടുവ)
രണ്ടാം സ്ഥാനം – അനിത്ര അനിൽ (എസ്.എൻ.ഡി.പി യു.പി.എസ്,വി.കോട്ടയം)
മൂന്നാം സ്ഥാനം – ഫെബിയ ബിനു. (ജി.ഡബ്യൂ.എൽ.പി.എസ്, നന്നുവക്കാട്, പത്തനംതിട്ട)
ക്വിസ്സ്
—
എൽ.പി വിഭാഗം
—
ഒന്നാം സ്ഥാനം – ദേവിനന്ദന (ജി.എൽ.പി.എസ്,തട്ടയിൽ)
രണ്ടാം സ്ഥാനം – സാന്ദ്ര സുധീഷ് :(ഗവ.എൽ.പി എസ്,കാരംവേലി)
മൂന്നാം സ്ഥാനം – നിയതി.ജെ (ഗവ.എസ്.പി.എസ്, തോട്ടുവാ)
—
യു.പി. വിഭാഗം
—
ഒന്നാം സ്ഥാനം – വൈഗ പ്രദീപ് (ജി.എച്ച് എസ്.എസ്,പെരിങ്ങനാട്)
രണ്ടാം സ്ഥാനം – സോനാ സാജൻ(ജി.യു.പി.എസ്,വരവൂർ)
മൂന്നാം സ്ഥാനം – നികേൽ എസ്.(എ.എസ്.ആർ.വി, ഐക്കാട്)
—
ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – ഷിഹാദ് ഷിജു.(ജി.എച്ച്.എസ്, തോട്ടക്കോണം)
രണ്ടാം സ്ഥാനം – അർജുൻ എസ്.കുമാർ (ജി.എച്ച്.എസ്.എസ്, കലഞ്ഞൂർ)
മൂന്നാം സ്ഥാനം – അർജുൻ കൃഷ്ണ എസ് (എൻ.എസ്.എസ് എച്ച്.എസ്.എസ്, തട്ടയിൽ, അടൂർ)
ഉപന്യാസ രചന
—
എൽ.പി വിഭാഗം.
ഒന്നാം സ്ഥാനം – പാർവ്വതിയമ്മാൾ ആർ(ജി.എൽ.പി.എസ്,ചൂരക്കോട്)
രണ്ടാം സ്ഥാനം – അന്ന എൽസ മനു (മാർത്തോമ്മ ഇംഗ്ലീഷ് മീഡിയം യു.പി.എസ്,അടൂർ)
—
യു.പി.വിഭാഗം
ഒന്നാം സ്ഥാനം – അർജുൻ ബി.(യൂ.പി.എസ്,തെങ്ങമം)
രണ്ടാം സ്ഥാനം – ഗൗരിനന്ദ (ജി.യു.പി.എസ്,പുല്ലാട്)
മൂന്നാം സ്ഥാനം – വിജയലക്ഷ്മി കെ.വി.(എസ്.എൻ.ഡി.പി.യു.പി.എസ്, വി.കോട്ടയം)
—
ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – അൽക്കാന എബ്രഹാം (സെന്റ് ജോർജ്ജ് വി.എച്ച്.എസ്.എസ്, അട്ടച്ചാക്കൽ)
രണ്ടാം സ്ഥാനം – ലീനാ നെബു (സെന്റ് മേരീസ് ജി.എച്ച്.എസ്,കോഴഞ്ചേരി)
മൂന്നാം സ്ഥാനം – ഫാത്തിമ ഫിസാന (സെന്റ് മേരീസ് എച്ച്.എസ്.എസ്,നിരണം)
പ്രസംഗം (മലയാളം)
—
എൽ.പി വിഭാഗം
ഒന്നാം സ്ഥാനം – നെഹ്സീന കെ.നദീർ (ഗവ.എൽ.പി സ്കൂൾ,പഴകുളം)
രണ്ടാം സ്ഥാനം – ക്രിസ്റ്റിന മറിയം സിജു (ഗിരിദീപം എൽ.പി.സ്കൂൾ,കൈപ്പുഴ, പന്തളം)
മൂന്നാം സ്ഥാനം സന ഫാത്തിമ (ഗവ.യു.പി സ്കൂൾ,വരവൂർ)
—
യു.പി വിഭാഗം
ഒന്നാം സ്ഥാനം – ശ്രാവണ വി.മനോജ് (ഗവ.യു.പി.സ്കൂൾ പന്തളം)
രണ്ടാം സ്ഥാനം – അനാമിക ഷിജു (ഗവ.യു.പി.സകൂൾ,മാടമൺ)
മൂന്നാം സ്ഥാനം – ലാവണ്യ അനീഷ് (സെന്റ് മേരീസ് ഹൈസ്ക്കൂൾ കോഴഞ്ചേരി)
—
ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – അൽക്ക മേരി ബിജു(കൊടുമൺ,ഹൈസ്ക്കൂൾ)
രണ്ടാം സ്ഥാനം – അഞ്ജു എസ്.തുണ്ടിയിൽ(സെന്റ് ജോർജ്ജ് ഹൈസ്ക്കൂൾ,കിഴവള്ളൂർ)
മൂന്നാം സ്ഥാനം – അർജുൻ കൃഷ്ണ (എൻ.എസ്.എസ് ഹൈസ്ക്കൂൾ,തട്ടയിൽ)
ദേശഭക്തി ഗാനം
—
എൽ.പി വിഭാഗം
ഒന്നാം സ്ഥാനം – അനന്തകൃഷ്ണൻ & പാർട്ടി (ജി.എസ്.സി.വി.എൽ.പി.എസ്,കൊടുമൺ)
യൂ.പി. വിഭാഗം
ഒന്നാം സ്ഥാനം – അരോൺ ബേബി & പാർട്ടി (എസ്.എൻ.ഡി.പി.ഹൈസ്ക്കൂൾ,മുട്ടത്തുക്കോണം)
രണ്ടാം സ്ഥാനം – വൈക രാജേഷ് & പാർട്ടി (യു.പി.എസ്,തെങ്ങമം)
—
ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – അർജ്ജുൻ രാജ് & പാർട്ടി (എസ്.എൻ.ഡി.പി.ഹൈസ്ക്കൂൾ, മുട്ടത്തുക്കോണം)
രണ്ടാം സ്ഥാനം – അഭിരാമി കെ. & പാർട്ടി.(ഗവ.ഹൈസ്ക്കൂൾ,കോഴഞ്ചേരി)
നാടൻപാട്ട്
—
എൽ.പി വിഭാഗം
ഒന്നാം സ്ഥാനം – അളകനന്ദ എ.(ഗവ.യു.പി.എസ്,പുല്ലാട്)
—
ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – ആദ്യ സുരേഷ് (സെന്റ് ജോൺസ് ഹൈസ്കൂൾ,ഇരവിപേരൂർ)
രണ്ടാം സ്ഥാനം – റ്റി.ആർ അഭിമന്യൂപിള്ള, (നാഷണൽ ഹൈസ്ക്കൂൾ,വള്ളംകുളം)
































