കെ സുധാകരൻ പാർട്ടിയുടെ അസറ്റാണെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ സുധാകരൻ പാർട്ടിയുടെ അസറ്റാണെന്ന് കെ മുരളീധരൻ. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് അദ്ദേഹം പുറത്ത് പോവില്ല. ദേശീയ നേതൃത്വം ഒരു തീരുമാനം എടുത്താൽ അതനുസരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവാണ് തന്റെ ഭാവി തീരുമാനിക്കുകയെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവ് തന്റെ കുടുംബമാണെന്നും ആഴ്ചയിൽ ഒരു ദിവസം വട്ടിയൂർക്കാവ് സന്ദർശിക്കാറുണ്ടെന്നും അദേഹം പറഞ്ഞു. വട്ടിയൂർക്കാവിന്റെ മണ്ണ് തന്നെ ചതിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കാമെന്ന് അദേഹം പറഞ്ഞു. വിട്ടുവീഴ്ച ചെയ്താണ് യു.ഡി.എഫ് മുന്നോട്ടുപോകുന്നത്. പാർട്ടിയുടെ വലുപ്പമല്ല നോക്കുന്നത് മുന്നണിയുമായുള്ള ബന്ധമാണ്. തുടക്കത്തിൽ പ്രയാസങ്ങൾ ഉണ്ടാകും ചർച്ചയിലൂടെ പരിഹരിക്കും. എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡെന്ന് കെ മുരളീധരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...