കെ – റെയിലിനുവേണ്ടി പൊതുഗതാഗത സംവിധാനത്തെയും കെ.എസ്.ആര്‍.ടിസിയെയും തകര്‍ക്കുന്നു വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ – റെയിലിനുവേണ്ടി പൊതുഗതാഗത സംവിധാനത്തെയും കെ.എസ്.ആര്‍.ടിസിയെയും തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെതെന്നും കെ.എസ്.ആര്‍.ടി.സിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്സ് യൂണിയന്റെ 42ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ – റെയിലിനുവേണ്ടി ചെലവാക്കുന്നത് ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ്. രണ്ടായിരം കോടി രൂപയുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ പ്രസിഡന്റ് വി.എസ് ശിവകുമാര്‍ അദ്ധ്യക്ഷനായിരുന്നു. പ്രതിനിധി സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. ഒന്‍പതുവര്‍ഷം കഴിഞ്ഞ ഡ്രൈവര്‍മാരുടെ പ്രൊമോഷന്‍ പ്രശ്നവും ശമ്പള സ്‌കെയിലില്‍ വന്ന അപാകതയും പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ പ്രസിഡന്റായി വി.എസ് ശിവകുമാറിനെയും വര്‍ക്കിംഗ് പ്രസിഡന്റായി ആര്‍.അയ്യപ്പനെയും ജനറല്‍ സെക്രട്ടറിയായി സോണിയയെയും തിരഞ്ഞടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...

അധിനിവേശ വെസ്റ്റ്ബാങ്കിനെ വിഭജിക്കാൻ നീക്കവുമായി ഇസ്രയേൽ ; ഉടൻ പിൻവലിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ

0
ജെറുസലേം : അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഭജിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ...