ബദല്‍ രൂപീകരിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്‌ മാറിയെന്ന് എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ബിജെപിക്ക് ബദല്‍ രൂപീകരിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്‌ മാറിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയോ, കൂട്ടുകെട്ടോ ഉണ്ടാക്കില്ല. ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ പങ്ക് വഹിക്കാനുള്ള ശേഷി കോണ്‍ഗ്രസിന് കുറഞ്ഞെന്നും ബേബി പറഞ്ഞു. അധികാരത്തിനായി ബിജെപിയും കോണ്‍ഗ്രസും വര്‍ഗീയത വളര്‍ത്തുന്നു. വര്‍ഗീയതക്കെതിരായ നിലപാട് കോണ്‍ഗ്രസ് തീരുമാനിക്കണം. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വര്‍ഗീയതയോട് സന്ധിചെയ്യുന്നു. കേരളത്തില്‍ മത്സരിച്ചത് രാഹുലിന്റെ മണ്ടത്തരമായിരുന്നു.

കെ – റെയില്‍ കേരളത്തിലെ യാത്രാപ്രശ്‌നം തീര്‍ക്കാനാണ്. ബദല്‍നയങ്ങളും പദ്ധതികളും കേരളം നടപ്പാക്കുന്നുണ്ട്. കെ – റെയിലിനെതിരെ കേരളത്തില്‍ അവിശുദ്ധ സഖ്യം പ്രവര്‍ത്തിക്കുന്നു. ഇരകളുടെ സദുദ്ദേശത്തോടെയുള്ള പരാതി കേള്‍ക്കും. ആശങ്കക്ക് പരിഹാരം ഉണ്ടാക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതിനെ പോസറ്റീവായികണ്ടുകൊണ്ടുള്ള ചര്‍ച്ച നടക്കുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...