വാളയാറിന് അപ്പുറം സി.പി.എമ്മിന്റെ നേതാവ് രാഹുല്‍ഗാന്ധി;കേരളത്തില്‍ നടക്കുന്നത് ചക്കളത്തിപ്പോരാണെന്ന് കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഖിലേന്ത്യാതലത്തില്‍ ഒരുമിച്ച്‌ നില്‍ക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ കേരളത്തില്‍ നടക്കുന്നത് ചക്കളത്തിപ്പോരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാളയാറിന് അപ്പുറം സി.പി.എമ്മിന്റെ നേതാവ് രാഹുല്‍ഗാന്ധിയാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സോണിയാഗാന്ധിയുടെ ഉപദേഷ്ടാവ്. എന്നാല്‍ കേരളത്തില്‍ കോടിയേരിയും കെ.സുധാകരനും മലയാളികളെ കബളിപ്പിക്കുകയാണ്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മും കോണ്‍ഗ്രസും ഒരു മുന്നണിയായി തന്നെയാവും മത്സരിക്കുകയെന്ന് ഉറപ്പാണ്. ഏത് അവിശുദ്ധ സഖ്യത്തിനെയും തോല്‍പ്പിക്കാന്‍ ബി.ജെ.പി പ്രാപ്തമാണ്. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങള്‍ നരേന്ദ്രമോദിക്ക് ഒപ്പമാണെന്നാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് നിറുത്തി കേരളത്തിലും ഒരുമിച്ച്‌ മത്സരിക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തയ്യാറാവണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...