കൊവിഡ് സംബന്ധമായ ആരോഗ്യ ഡേറ്റ കേരളം മറച്ച്‌ പിടിക്കുന്നു : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് സംബന്ധമായ ആരോഗ്യ ഡേറ്റ കേരളം മറച്ച്‌ പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ വിവരങ്ങള്‍ വിലയിരുത്തി വേണം കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍. കഴിഞ്ഞ 2021 ജൂലൈ മുതല്‍ കൊവിഡ് വിദഗ്ധ സമിതി മിനിട്‌സ് പോലും പുറത്ത് വിടുന്നില്ല. സര്‍ക്കാരിന്റെ വിദഗ്ധ സമിതിക്ക് പോലും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആന്റിജന്‍ ടെസ്റ്റ് ശാസ്ത്രീയമല്ല. ആര്‍ടിപിസിആര്‍ പരിശോധനയിലേക്ക് സംസ്ഥാനം പൂര്‍ണാര്‍ഥത്തില്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം. ധര്‍മടത്തെ രണ്ട് പേര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ഇവരെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...