Tuesday, April 15, 2025 10:28 am

സി​വി​ക് ച​ന്ദ്ര​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി ; കോ​ട​തി ഉ​ത്ത​ര​വ് ഞെ​ട്ടി​ക്കു​ന്ന​തെ​ന്നു സ​തീ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​ര​ന്‍ സി​വി​ക് ച​ന്ദ്ര​ന് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ് ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.
ഉ​ന്ന​ത ന്യാ​യ​പീ​ഠ​ങ്ങ​ള്‍ സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് തി​രു​ത്താ​ന്‍ ഇ​ട​പെ​ട​ണം.വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു​വെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ലൈം​ഗി​ക​പീ​ഡ​ന​പ​രാ​തി​യി​ല്‍ എ​ഴു​ത്തു​കാ​ര​ന്‍ സി​വി​ക് ച​ന്ദ്ര​ന് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട സ്ത്രീ ​പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ എ​സ്‌​സി​എ​സ്ടി വി​ഭാ​ഗ​ത്തി​നെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മം എ​ന്ന വ​കു​പ്പും ചേ​ര്‍​ത്തി​രു​ന്നു. എ​ന്നാ​ല്‍ ത​നി​ക്ക് ജാ​തി​യി​ല്ല
എ​ന്നു സി​വി​ക് ച​ന്ദ്ര​ന്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തി​നാ​ല്‍ കേ​സി​ല്‍ എ​സ്‌​സി​എ​സ്ടി ആ​ക്റ്റ് ബാ​ധ​ക​മാ​കി​ല്ലെ​ന്നാ​ണ് കോ​ട​തി​യു​ടെ വി​ചി​ത്ര ഉ​ത്ത​ര​വ്.സി​വി​ക് ച​ന്ദ്ര​നെ​തി​രാ​യ മ​റ്റൊ​രു പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഇ​തേ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി ലൈം​ഗി​ക പ്ര​കോ​പ​നം ഉ​ണ്ടാ​ക്കു​ന്ന വ​സ്ത്രം ധ​രി​ച്ച​തി​നാ​ല്‍ പീ​ഡ​ന പ​രാ​തി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 280 രൂപയോളമാണ്...

സുവിശേഷകൻ ബാലസംഘം പത്തനംതിട്ട സെന്‍റര്‍ ക്യാമ്പ് നാളെ മുതല്‍

0
പത്തനംതിട്ട : ബ്രദറൺ സഭകളുടെ വിദ്യാർത്ഥി പ്രസ്ഥാനമായ സുവിശേഷകൻ ബാലസംഘം...

സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങി കെ.എം എബ്രഹാം

0
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ...

വനിത കെസിഎ എലൈറ്റ് ടി20 ; ക്യാപ്റ്റൻ്റെ മികവിൽ ആദ്യ...

0
തലശ്ശേരി : കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ...