ത​ല​യോ​ല​പ​റ​മ്പി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

വൈ​ക്കം : ത​ല​യോ​ല​പ​റ​മ്പി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്. പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന തെ​രു​വു​നാ​യ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​രാ​ള്‍​ക്ക് മു​ഖ​ത്ത് ക​ടി​യേ​റ്റു. മ​റ്റൊ​രാ​ളു​ടെ വ​യ​റി​നും ബാ​ക്കി​യു​ള്ള​വ​രു​ടെ കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ വൈ​ക്ക​ത്തെ ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​തേ​ടി.

മാ​ര്‍​ക്ക​റ്റ് ഭാ​ഗ​ത്തും പ​ള്ളി​യു​ടെ ഭാ​ഗ​ത്തും വ​ച്ചാ​ണ് ഈ ​നാ‌​യ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത്. കൂ​ടാ​തെ മ​റ്റ് തെ​രു​വു​നാ​യ​ക​ളെ​യും വ​ള​ര്‍​ത്തു​നാ​യ​ക​ളെ​യും ഈ ​നാ​യ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. ആ​ളു​ക​ള്‍ ഓ​ടി​ച്ചു​വി​ടു​ന്ന​തി​നി​ടെ വാ​ഹ​നം ഇ​ടി​ച്ച്‌ ഈ ​നാ​യ ച​ത്തു. ഈ ​നാ​യ​യു​ടെ ശ​വം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ല്ല​യി​ലേ​ക്ക് അ‍​യ​ക്കും. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ...

അമേരിക്കൻ വിസയ്ക്ക് ഇനി 17 ലക്ഷം രൂപ വരെ ബോണ്ട്

0
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില...

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...