കുട്ടനാടിനെ കരകയറ്റാനുള്ള പദ്ധതികള്‍ക്ക് പ്രതിപക്ഷത്തിന്റെ ക്രിയാത്മക പിന്തുണ ; വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുട്ടനാടിനെ കരകയറ്റാനുള്ള പദ്ധതികള്‍ക്ക് പ്രതിപക്ഷം ക്രിയാത്മക പിന്തുണ നല്‍കുമെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിക്കണമെന്നും ദീര്‍ഘകാല പദ്ധതികള്‍ക്ക് സമയക്രമം ഉണ്ടാക്കണമെന്നും മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുട്ടനാടിന് വേണ്ടിയുളള ഫെയ്‌സ് ബുക്ക് കൂട്ടായ്മയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രാഷ്ട്രീമായി സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ശ്രമിച്ചവരെയാണ് വിമര്‍ശിച്ചത്. ഒന്നാം കുട്ടനാട് പാക്കേജ് പൊളിച്ചവരാണ് ഇപ്പോള്‍ കണ്ണീരൊഴുക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...