Monday, May 20, 2024 11:44 pm

കണ്ണൂര്‍ വിസി നിയമന വിവാദം ; യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കോടതിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്ന് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി വിഷയമാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കോടതിക്ക് മുമ്പില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്നതിന് മുമ്പ് നല്‍കിയ ഹര്‍ജിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ശേഷം ഗവര്‍ണര്‍ തന്നെയാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനം തെറ്റാണെന്ന ഗവര്‍ണറുടെ കുറ്റസമ്മതവും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു എഴുതിയ കത്തുമുള്‍പ്പെടെ പുതിയ തെളിവുകള്‍ നിലവിലുണ്ട്. അത് കൂടി പരിഗണിച്ചായിരിക്കും ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുന്നത്. പുതിയ സാഹചര്യങ്ങള്‍ കൂടി കോടതി പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...

ഫ്ലാറ്റ് നിർമ്മാണം കാരണം വീടിന് വിള്ളൽ : പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: എളമക്കരയിൽ ഫ്ലാറ്റ് നിർമ്മാണം കാരണം തന്റെ വീടിനും ചുറ്റുമതിലിനും നാശനഷ്ടങ്ങൾ...

ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടും ; 300 ന് അടുത്ത് സീറ്റുകൾ കിട്ടുമെന്ന് ...

0
നൃൂഡൽഹി : അഞ്ചാംഘട്ട പോളിങ് കഴിഞ്ഞപ്പോൾ ഇന്ത്യ സഖ്യത്തിന്‍റെ ആത്മവിശ്വാസം വർധിച്ചെന്ന്...