മാ​ര്‍­​ച്ചി­​നെ­​തി​രാ​യ പോ­​ലീ­​സ് ന­​ട​പ­​ടി­​യി​ല്‍ രൂക്ഷമായി വിമർശിച്ച് വി ഡി സ­​തീ­​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ക­​ണ്ണൂ­​രി­​ലെ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് മാ​ര്‍­​ച്ചി­​നെ­​തി​രാ​യ പോ­​ലീ­​സ് ന­​ട­​പ­​ടി­​ക്കെ­​തി­​രേ രൂ­​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍ വ്യക്തമാക്കി. കേ­​ര­​ള­​ത്തി­​ന്‍റെ ച­​രി­​ത്ര­​ത്തി​ല്‍ ഇ­​തു​വ­​രെ ക­​ണ്ടി­​ട്ടി​ല്ലാ­​ത്ത ത­​ര­​ത്തി­​ലു­​ള്ള ക്രൂ­​ര­​ത­​യാ­​ണ് പോ­​ലീ­​സി­​ന്‍റെ ഭാ­​ഗ­​ത്തു­​നി­​ന്ന് ഉ­​ണ്ടാ­​യ­​തെ­​ന്ന് സ­​തീ­​ശ​ന്‍ രൂക്ഷമായി വി­​മ​ര്‍­​ശി​ച്ചു. ദു­​ര്യോ­​ധ​ന­​ന്‍റെ രാ­​ജ­​സ­​ദ­​സി​ല്‍ ഉ­​ണ്ടാ­​യ​താ​ണ് ക­​ണ്ണൂ­​രി­​ലെ തെ­​രു­​വി​ല്‍ ന­​ട­​ന്ന­​ത്. വ­​നി­​താ­​പ്ര­​വ​ര്‍​ത്ത​ക­​രെ ച­​വി­​ട്ടി നി­​ല­​ത്തു­​വീ­​ഴ്­​ത്തി പോ­​ലീ­​സ് ലാ​ത്തി­​കൊ­​ണ്ടു­​കു​ത്തി. വ­​നി­​താ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ മു­​ടി­​യി​ല്‍ പോ­​ലീ­​സ് ബൂ­​ട്ടി​ട്ട് ച­​വി­​ട്ടി­​പ്പി­​ടി­​ച്ചു.

യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വി­​ന്‍റെ ക­​ണ്ണി​ല്‍ പോ­​ലീ­​സ് ലാ­​ത്തി കൊ­​ണ്ട് കു­​ത്തി­​യെ​ന്നും സ­​തീ­​ശ​ന്‍ ആ­​രോ­​പി​ക്കുന്നു. യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ­​രെ ആ­​ക്ര­​മി­​ച്ച­​പ്പോ​ള്‍ അ­​ത് മാ­​തൃ­​കാ­​പ­​ര­​മാ­​ണെ­​ന്ന് പ­​റ­​ഞ്ഞ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ആ­​ഹ്വാ­​നം കേ­​ട്ടാ­​ണ് പോ­​ലീ­​സു­​കാ​രും ക്രി­​മി­​ന­​ലു­​ക​ളും രാ­​ജാ​വി­​നേ­​ക്കാ​ള്‍ വ​ലി­​യ രാ­​ജ​ഭ­​ക്തി കാ­​ണി­​ക്കു­​ന്ന​ത്. ഇ­​തി­​നെ രാ­​ഷ്ട്രീ­​യ­​മാ​യും നി­​യ­​മപ­​ര­​മാ​യും നേ­​രി­​ടു­​മെ​ന്നും സ­​തീ­​ശ​ന്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...