ഏഴ് സീറ്റില്‍ സിപിഐഎം – ബിജെപി ധാരണ : ആരോപണവുമായി വി ഡി സതീശന്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപിയെ ഏഴ് സീറ്റുകള്‍ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണ ഉണ്ടാക്കിയതായി വി ഡി സതീശന്‍ എംഎല്‍എ. വരും ദിവസം ഈ ഏഴ് സീറ്റുകള്‍ ഏതെന്ന് കോണ്‍ഗ്രസ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ കള്ളക്കടത്ത് കേസും ഡോളര്‍ കടത്ത് കേസും ഒത്തു തീര്‍പ്പാക്കിയതിന്റെ ഭാഗമായാണിതെന്നും സതീശന്‍ പറഞ്ഞു.

അതിനാലാണ് കേസ് അന്വേഷണം മരവിപ്പിച്ചത്. സംസ്ഥാനത്ത് ഒരു മുതിര്‍ന്ന നേതാവിനെ വീട്ടില്‍ വച്ചാണ് ഇക്കാര്യം ബിജെപി നേതാക്കളും സിപിഐഎം നേതാക്കളും ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ജനങ്ങള്‍ പൊളിച്ചെഴുതും. ജനങ്ങളുടെ മനസ് യുഡിഎഫിന്‍റെ ഉജ്വലമായ തിരിച്ചുവരവ്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...