എല്‍ദോസിന്‍റെ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ല ; കെ മുരളീധരനെ തള്ളി വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബലാത്സംഗ കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ പെരുമ്പാവൂരിലെ എം എല്‍ എയുടെ ഓഫീസില്‍ ലഡു വിതരണം ചെയ്തിരുന്നു. കെ മുരളീധരന്‍ എംപി ഇതിനെതിരെ ഇന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍ മുരളിയുടെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. എംഎൽഎ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജാമ്യം ലഭിച്ചതിലെ സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയത്. അതില്‍ അസ്വാഭാവികതയില്ല. എൽദോസ് കുന്നപ്പിള്ളിക്കെതിരായ പാർട്ടി നടപടി ഇന്ന് പ്രഖ്യാപിക്കും. ജാമ്യം ലഭിച്ചതും വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണം സ്പെഷൽ ട്രെയിൻ തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ്സ് ; ഓഗസ്റ്റ് 12 മുതൽ സർവിസ്...

0
തിരുവനന്തപുരം : തിരുവനന്തപുരം നോർത്ത്–മംഗളൂരു ജംക്‌ഷൻ ഓണം സ്പെഷൽ ട്രെയിൻ (06093)...

‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി ; നടപടി പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍

0
കൊച്ചി: 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ...

ഗർഭിണിയായ ഭാര്യ ജീവനൊടുക്കി ; ദോഹയിൽനിന്ന് എത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ

0
എടത്വ (ആലപ്പുഴ) : ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ദോഹയിൽ നിന്ന് നാട്ടിലേക്കു...

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം : പിതാവും മകളും മരിച്ചു ; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

0
കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന്...