ആദിവാസി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ളാ​ഹ ആ​ദി​വാ​സി കോ​ള​നി​യ്ക്ക് സ​മീ​പം 52 കാ​രി​യെ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ടി​ച്ചി​പ്പു​ഴ ആ​ശാ​ന്‍ പ​റ​മ്പി​ല്‍ ജി​ന്‍​സ​ണ്‍ (30), അ​ടി​ച്ചി​പ്പു​ഴ സ​ജീ​വ് (47) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

അ​ടി​ച്ചി​പ്പു​ഴ​യി​ല്‍ നി​ന്നും ബൈ​ക്കി​ല്‍ അ​ട്ട​തോ​ട്ടി​ലെ മ​ര​ണ​വീ​ട്ടി​ലേ​ക്ക് പോ​യ പ്ര​തി​ക​ള്‍ വെ​ള്ളം കു​ടി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് 52കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. വെ​ള്ളം എ​ടു​ക്കാ​ന്‍ അ​ക​ത്തേ​ക്കു പോ​യ ഇ​വ​രെ പ്ര​തി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​രു​നാ​ട് എ​സ്ഐ​യും സം​ഘ​വും അ​ട്ട​ത്തോ​ട്ടി​ല്‍ നി​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...