വെച്ചൂച്ചിറ ജി.എച്ച്.എസ്.എസ് പുതിയ കെട്ടിടത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈനസ് ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ് റൂമുകള്‍ക്കായി ആധുനിക രീതിയില്‍ പണികഴിപ്പിച്ച കെട്ടിടങ്ങളുടെ താക്കോല്‍ദാന കര്‍മ്മം കെട്ടിട നിര്‍മാണ ചുമതല വഹിച്ച കൈറ്റ് പ്രോജക്ട് എഞ്ചിനീയര്‍ ശാരു ശശിധരനില്‍ നിന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഏറ്റുവാങ്ങി.

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി അലക്‌സ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. രമാദേവി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി, പി.ടി.എ പ്രസിഡന്റ് എം.ബി. സുരേഷ്‌ കുമാര്‍, മുന്‍ പി.ടി.എ പ്രസിഡന്റ് ആര്‍. വരദരാജന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്.വളളിക്കോട്, പ്രിന്‍സിപ്പല്‍ എന്‍.ഷീജ, എച്ച്എം ഇന്‍ ചാര്‍ജ് റോഷന്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....