അട്ടപ്പാടി : അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയു സെപ്തംബര്‍ പതിനഞ്ചിനകം സജ്ജമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വനിതാ ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗം മന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയുവിന് പണം അനുവദിച്ചിട്ടും ഇത് പ്രവര്‍ത്തന സജ്ജമായില്ലെന്ന് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അകംപൊള്ളുന്ന അട്ടപ്പാടി എന്ന പരമ്ബരയില്‍ വിഷയം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.
അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയു ഉടനെന്ന് മന്ത്രി വീണാ ജോര്‍ജ്
RECENT NEWS
Advertisment



























