വീരമലക്കുന്ന് ടൂറിസം പദ്ധതി : ഉന്നതസംഘം സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

ചെ​റു​വ​ത്തൂ​ര്‍ : വീ​ര​മ​ല​ക്കു​ന്ന് ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ല്‍.​എ, ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍​വീ​ര്‍ ച​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. ജി​ല്ല​യു​ടെ ച​രി​ത്ര​വും ക​ല​യും സം​സ്കാ​ര​വും ഒ​രു കു​ട​ക്കീ​ഴി​ല്‍ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള ടൂ​റി​സം പ​ദ്ധ​തി​യാ​ണ്‌ വീ​ര​മ​ല​യി​ല്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്‌. പ്രോ​ജ​ക്‌ട്‌ റി​പ്പോ​ര്‍​ട്ട്‌ ത​യാ​റാ​ക്കി സ്ഥ​ലം നേ​രി​ല്‍ ക​ണ്ട്‌ വി​ല​യി​രു​ത്താ​നാ​ണ്‌ ഇ​വ​ര്‍ വ​ന്ന​ത്‌.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ സി.​വി. പ്ര​മീ​ള, വൈ​സ് പ്ര​സി​ഡ​ന്‍​റ്​ പി.​വി. രാ​ഘ​വ​ന്‍, ആ​ര്‍​ക്കി​ടെ​ക്‌ട് മ​ധു​കു​മാ​ര്‍, ടൂ​റി​സം, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും കൈ​വ​ശ​മാ​ണ്‌ നി​ര്‍​ദി​ഷ്‌​ട സ്ഥ​ലം. വ​നം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് ഇ​ക്കോ ടൂ​റി​സം ന​ട​പ്പാ​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...